loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

ചതയം ദിനത്തിൽ ശിവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

ചതയം ദിനത്തിൽ ശിവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

ചതയം ദിനത്തിൽ ശിവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

മിഥുനചതയം ദിനത്തിൽ ശിവഗിരി മഠത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ ശിവഗിരിയിലെത്തി ദർശനം നടത്തി പ്രാർഥനകൾ അർപ്പിച്ചു.