loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

എംഎൽഎ അഡ്വക്കേറ്റ് കെ. ജയന്ത് ഗുരുദേവ മഹാസമാധിയിൽ (16-05-2024)

എംഎൽഎ അഡ്വക്കേറ്റ് കെ. ജയന്ത് ഗുരുദേവ മഹാസമാധിയിൽ (16-05-2024)

ശിവഗിരി മഠത്തിൽ എത്തിച്ചേർന്ന കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ നിയുക്ത എംഎൽഎ അഡ്വക്കേറ്റ് കെ. ജയന്ത് ഗുരുദേവ മഹാസമാധിയിൽ പ്രണാമം അർപ്പിച്ചതിനെ തുടർന്ന് ധർമ്മസംഘം പ്രസിഡൻറ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുമായി കൂടിക്കാഴ്ച നടത്തി. സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിരജാനന്ദ എന്നിവർ സമീപം.